ഫ്ളോറിഡ: ചന്ദ്രനിലെ സൂര്യോദയം പകർത്തി ബ്ലൂ ഗോസ്റ്റ് പേടകം. ഫയർഫ്ളൈ എയറോസ്പേസ് ചിത്രം എക്സിൽ പങ്കുവെച്ചിട്ടുണ്ട്.......
ഗാസയിൽ ഹമാസിനെ ഒഴിവാക്കി ബദൽ ഭരണകൂടം സ്ഥാപിക്കാൻ നീക്കം. അറബ് രാജ്യങ്ങളുടെയും അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെയും നിയന്ത്രണത്തിലുള്ള ഭരണകൂടം സ്ഥാപിക്കാനാണ് പദ്ധതി. ......
റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് വത്തിക്കാൻ. മാർപാപ്പക്ക് രണ്ടുതവണ ശ്വാസതടസമുണ്ടായെന്നും തുടർന്ന് അദ്ദേഹത്തിന് കൃത്രിമശ്വാസം നൽകുകയാണെന്നും വത്തിക്കാൻ വ്യക്തമാക്കി. ......
ശാസ്ത്രം വികസിക്കുകയും മനുഷ്യർ പരിഷ്കൃതരാകുകയും ചെയ്തെങ്കിലും ചിലയിടങ്ങളിലെങ്കിലും പ്രാകൃത ജീവിതം പിന്തുടരുന്ന മനുഷ്യർ ഇന്നുമുണ്ട്. അത്തരം ഒരു ജനവിഭാഗമാണ് ഇന്തോനേഷ്യയിലെ തെക്കൻ പപ്പുവ പ്രവിശ്യയിൽ ജീവിക്കുന്ന അസ്മത്ത് ഗോത്ര വിഭാഗം. ......
കലിഫോർണിയ: വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപിക അറസ്റ്റിൽ. കലിഫോർണിയയിലെ റിവർബാങ്ക് ഹൈസ്കൂളിലെ അധ്യാപിക ഡൾസ് ഫ്ലോറസ് (28) ആണ് അറസ്റ്റിലായത്. ......
ഇൻസ്റ്റഗ്രാമിന് വെല്ലുവിളി ഉയർത്തി പുതിയ ആപ്പ്. 'ഫ്ലാഷ്സ്' എന്ന പേരിലാണ് ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ബ്ലൂസ്കൈ ആണ് പുതിയ ആപ്പിന് പിന്നിൽ. ......
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ വാക്കേറ്റവും വെല്ലുവിളിയും. യുക്രൈൻ - റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന ട്രംപിന്റെ നിർദ്ദേശം സെലൻസ്കി തള്ളിയതാണ് കൂടിക്കാഴ്ച്ച വാക്കേറ്റത്തിൽ കലാശിച്ചത്. ......
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് വത്തിക്കാൻ അധികൃതർ വ്യക്തമാക്കി. ആരോഗ്യനില മോശമായതോടെ മാർപാപ്പയെ മെക്കാനിക്കൽ വെന്റിലേഷനിൽ പ്രവേശിപ്പിച്ചെന്നും വത്തിക്കാൻ അറിയിച്ചു. ......
ലണ്ടൻ: ഇസ്രയേലിലെ മുൻ സൈനിക മേധാവി ജനറൽ അവീവ് കൊഹാവി അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രതിനിധികളുമായി സ്വകാര്യ കൂടിക്കാഴ്ച്ച നടത്തിയത് സംബന്ധിച്ച വിവരങ്ങൾ പുറത്ത്. ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം തുടങ്ങി ഒരു മാസം പിന്നിടുന്ന സമയത്താണ് ജനറൽ അവീവ് കൊഹാവി അന്താരാഷ്ട്ര മാധ്യമ പ്രതിനിധികളുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തിയത്. ......
സാൻ ഫ്രാൻസിസ്കോ: ചെലവ് കുറക്കലിന്റെ ഭാഗമായി വിവിധ വകുപ്പുകളിൽനിന്ന് ജീവനക്കാരെ പിരിച്ചുവിടാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. പ്രൊബേഷണറി ഫെഡറൽ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ തടഞ്ഞ് വടക്കൻ കാലിഫോർണിയയിലെ ഫെഡറൽ കോടതി ഉത്തരവിട്ടു. ......